ബാവോഡ് എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വം മനുഷ്യന്

Schoolwiki സംരംഭത്തിൽ നിന്ന്
21:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13185 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം മനുഷ്യന് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം മനുഷ്യന്

മനുഷ്യരായി ജനിച്ചവർ നമ്മൾ
ശുചിത്വ ശീലം പാലിക്കേണം
കൈകൾ നന്നായി കഴുകേണം
രണ്ട് നേരം കുളിക്കേണം
ഭക്ഷണം നന്നായി കഴിക്കേണം
കൈയ്യും വായയും കഴുകേണം
നമ്മുടെ ആരോഗ്യം പടുത്തുയർത്താൻ
നല്ല ഭക്ഷണം കഴിക്കേണം
വ്യക്തി ശുചിത്വം പാലിച്ചീടാൻ
ഞങ്ങൾ തന്നെ ശ്രമിക്കേണം
           

 

അനവദ്യ.എ.കെ
4 ബാവോഡ് എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത