പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/അക്ഷരവൃക്ഷം/എന്റെ സ്വപ്നം )

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ സ്വപ്നം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ സ്വപ്നം

പ്രകൃതിയുടെ വിഭവങ്ങളൊക്കെയും
മണ്ണിൽ
വിളയിക്കുവാനായ്‌ തുനിയണം
നേരമുണ്ട് ഇന്ന് നമുക്കതിന്
വീട്ടിൽ ഒതുങ്ങി കഴിയുന്ന നേരം
തൊടിയിലേക്കിറങ്ങി
ചേറിലും ചെളിയിലും
കാലൂന്നി വെച്ച്
നാം വിത്ത് മുളപ്പിച്ചെടുത്തിടേണം
ചേനയും ചേമ്പും കാച്ചിലും
 ഒക്കെയും
നമ്മൾ തൻ കൈകളാൽ
വളർത്തേണം
വിഷം ഒട്ടുമില്ലാത്ത ആഹാരം ഇന്നു
നാം മണ്ണിൽ വിളയിച്ചെടുത്തിടേണം
ചേറിൽ ഇറങ്ങി കഴിഞ്ഞു വന്നാൽ
കൈകാലുകൾ ഒക്കെയും
വൃത്തിയായി , നല്ലവരായി നടന്നിടണം
 

ഹാദിയ ഫാത്തിമ
5 A പൊതുവാച്ചേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത