ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Disghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ''''''''അതിജീവനം''''''' <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
'''അതിജീവനം''

അതിജീവനത്തിന്റെ പാതയിൽ നാം
ഈ ഭീകര വ്യാധി കാലത്ത്
ആശങ്കാകുലരാണ് നമ്മൾ
ജാഗ്രത പുലർത്തിടുന്നു നമ്മൾ
ജാതിഭേദങ്ങൾ മറന്നുകൊണ്ട്
ഒറ്റക്കെട്ടായി നിറനിരന്നു
                                             
             അവധിക്കാലം മാഞ്ചോട്ടിൽ അലതല്ലാതെ
             വീട്ടിലിരുന്നു പിഞ്ചോമനകൾ
             നാട്ടിൻ മഹായത്നത്തിൽ പങ്കുചേരുന്നു
             ഭാവിപ്രതീക്ഷയാം ഓമനകൾ
             നമ്മുടെ നാടിനെ, നന്മയെ
             സംരക്ഷിച്ചീടാനായി

ഭൂമി നെടുവീർപ്പുകൊണ്ട് മടുത്തു
നെട്ടോട്ടമോടുന്നു
ജീവനുവേണ്ടി അലഞ്ഞിടുന്നു
ആശ്വാസകരങ്ങൾ പോലെ
പ്രവർത്തകർ നിരന്നു
തൻ ജീവൻ പോലും മറന്നുകൊണ്ട്
അതിജീവിക്കും നാം ,
ഭൂമിയെ,അമ്മയെ സംരക്ഷീടാനായി
                                                     

മാസിയ എസ് .പി
8 A ഡി ഐ എസ്സ് ജി എച്ഛ് എസ്സ്‌ എസ്സ്‌
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത