ഉള്ളടക്കത്തിലേക്ക് പോവുക

ചാല പടിഞ്ഞാറേക്കര എൽ പി എസ്/അക്ഷരവൃക്ഷം/ഒരു തിരിവെട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13187 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു തിരിവെട്ടം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു തിരിവെട്ടം


ഒരു തിരിവെട്ടം
ഒരു തിരിവെട്ടം വിളക്കിൽ തെളിയുമ്പോൾ
ഒരു കൈ അകലത്തായ് നിന്നീടേണം
അകലാതിരിക്കാൻ കഴിയില്ല,പക്ഷേ-
അകലുവാൻ സ്നേഹം കൊതിച്ചിടുന്നു
നല്ലൊരു നാടിന്റെ നന്മക്കായ് എന്നും-
നല്ലതു മാത്രം ചെയ്തിടേണം
സാന്ത്വനമേകുവാൻ,ശക്തരാകാൻ-
ജാഗ്രതയോടെ നീങ്ങീടേണം
നല്ലൊരു നാളിനായ് കാത്തിരിക്കാം
പുതിയൊരു ലോകം പടുത്തുയർത്താം

 

ദേവർഷ് കുമാർ.പി.പി
IV എ ചാല പടിഞ്ഞാറേക്കര എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത