സി എം എസ്സ് എൽ പി എസ്സ് വടകര‍‍/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

   തുരത്തിടാം തുരത്തിടാം കൊറോണയെ നാം തുരത്തിടാം
  ആധി വേണ്ട ഭീതി വേണ്ട ജാഗ്രതയോടെ മുന്നേറാം
ശുചിത്വമെന്ന മുദ്രാവാക്യം ഉയർത്തി നാം മുന്നേറാം
 വീടും പരിസരവും ശുചിത്വമോടെ കാത്തിടാം
 കൈകളൊക്കെ വൃത്തിയായി കഴുകി നമ്മൾ കാക്കണം
 സർക്കാരിന്റെ നിർദ്ദേശങ്ങൾ ഒട്ടുമേ മറക്കല്ലേ
  പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കേണം നമ്മൾ
  അനുസരിച്ചാൽ നേടിടാം നമ്മുടെ ലോകം സുരക്ഷിതമായ് .

4 Aആഗ്നസ് ജോസഫ്
സി എം എസ്സ് എൽ പി എസ്സ് വടകര‍‍
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത