പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/സുരക്ഷാ (കവിത )

Schoolwiki സംരംഭത്തിൽ നിന്ന്
07:38, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= സുരക്ഷാ (കവിത ) <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുരക്ഷാ (കവിത )


ലോകത്തിനായി കൈകോർത്തിടാം
കോവിഡിനെ തുരത്തിടാം
കൈകൾ ഇടക്കിടെ കഴുകിടാം
 ശുചിത്വശീലം വളർത്തിടാം
 വീടൊരു സുരക്ഷാ കവചമാക്കാം
സാമൂഹിക അകലം പാലിക്കാം
സോദരരോട് അലിവ് കാട്ടാം
പകർന്നിടാം പുതിയ ജീവിത ശൈലി


പ്രാര്ഥനാമോൾ
2 B പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ