രാമവർമ്മ യൂണിയൻ എൽ പി സ്ക്കൂൾ ചെറായി/അക്ഷരവൃക്ഷം/കണിക്കൊന്ന

Schoolwiki സംരംഭത്തിൽ നിന്ന്
കണിക്കൊന്ന


കണിക്കൊന്ന
മ‍ഞ്ഞനിറത്തിൽ കൊന്നപ്പ‍ൂ
പൊൻകതിർ പോലൊര‍ു കൊന്നപ്പ‍ൂ
കാണാനെന്തൊര‍ു ചേലാണ്
മ‍ഞ്ഞനിറത്തിൽ കൊന്നപ്പ‍ൂ
കണ്ണനിഷ്ടം കൊന്നപ്പ‍ൂ
വിഷ‍ുവിന് പ‍ൂക്ക‍ും കൊന്നപ്പ‍ൂ
കണിവെയ്ക്ക‍ുന്നൊര‍ു കൊന്നപ്പ‍ൂ
ക‍ുട്ടികൾക്കിഷ്ട്ടം കൊന്നപ്പ‍ൂ.

 

നിവേദ്യ എസ്സ്
2 A രാമവർമ്മ യ‍ൂണിയൻ എൽ പി സ്ക്ക‍ൂൾ,ചെറായി
വൈപ്പിൻ ഉപജില്ല
എറണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത