ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മുത്തശ്ശിക്കൊപ്പമിരിക്കാം മുത്തൊക്കും കഥകൾ കേൾക്കാം അമ്മതന്നൊപ്പമിരുന്ന് സ്നേഹത്തിൻ അമൃതുണ്ണാം അച്ഛനൊപ്പം ആനകളിക്കാം ചേച്ചിക്കൊപ്പം കൂട്ടുകൂടാം വീടാകും ഈ സ്വർഗ്ഗം കണ്ടാൽ കൊറോണവൈറസ് ഓടിയൊളിക്കും
സാങ്കേതിക പരിശോധന - Asokank തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത