ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/മുല്ലപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
09:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIKHIL1991 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/മുല്ലപ്പൂവ് | മുല്ലപ്പൂവ് ]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുല്ലപ്പൂവ്      


മുറ്റത്ത് ഞാനൊരു മുല്ല നട്ടു

വെള്ളം ഒഴിച്ചു നനച്ചു ഞാൻ

മെല്ലെ വളർന്നതുമൊട്ടിട്ടു

പൂക്കൾ വിരിഞ്ഞു കുലകുലയായി

എങ്ങും പരന്നു ,എൻ-

മുല്ലപ്പൂവിൻ സുഗന്ധം.

ശ്രീലയ കെ.എസ്
2 ഗവ: യു. പി. സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത