സെന്റ് ആന്റണി യു പി എസ് കണ്ണോത്ത്/അക്ഷരവൃക്ഷം/ഐസുലേഷൻവാർഡ്
ഐസുലേഷൻവാർഡ്
കോട്ടയം മെഡിക്കൽ കോളേജിലെ കോവിഡ് ഐസുലേഷൻ വാർഡിൽ നിന്നാണ് കരുതലിൻെറയും പ്രതീക്ഷയുടെയും കുളിരുളള ചിത്രങ്ങൾ കോവിഡ് സ്ഥിതികരിച്ച ദമ്പതികളുടെ നാല് വയസ്സുള്ള മകൾ വരച്ചത്. മാതാപിതാക്കൾക്ക് രോഗം സ്ഥിതികരിച്ചെങ്കിലും മകൾക്ക് രോഗമില്ലന്ന് പരിശോധനയിൽ വ്യക്തമായി എങ്കിലും പതിനാല് ദിവസം നിരീക്ഷണത്തിൽ തുടരണം സ്വന്തം വീട്ടിലെന്നപോലെകുസുറുതികളും കുട്ടിക്കുറുമ്പുകളുമായി ആ മിടുക്കി ഐസുലേഷൻ വാർഡിനെ അടിപൊളി വാർഡാക്കിമാറ്റി കളറിംഗ് ബുക്കും ഛായക്കുട്ടു സ്കെച്ചുമെല്ലാമായി ഡോക്ടമാരും മറ്റും ജീവനക്കാരുമൊത്തി പിന്നെ കളിയായി ചിരിയായി പാട്ടായി ആശങ്കയോടെ വാർഡിൽലെത്തിയ മാതാപിതാക്കൾ ഈ കാഴ്ച്ചകണ്ട് വലിയ ആശ്വാസത്തിലായി ഐസുലേഷൻ വാർഡ് തടവറയല്ല ഒറ്റപ്പെടുത്തലുമല്ല കരുതലിൻെറ പ്രതീകമാണ്. ഭയം വേണ്ട ജാഗ്രത മതി ലോകം മുഴുവൻ കോവിഡ് 19ൻെറ ഭീതിലാണ് ഭയം വേണ്ട ജാഗ്രത മതിയെന്ന് ആവർത്തിക്കുമ്പോഴും എവിടെയൊക്കെയോ നമ്മുടെ ഉള്ളി ഭയം തളംകെട്ടി നിൽപ്പുണ്ട്. ആശുപത്രികളിൽനിന്ന് കാണാൻ സുഖമുള്ള കാഴ്ചകൾ അധികം ഉണ്ടാകാറില്ല. നിറം മങ്ങിയ ചുമരുകളും ഫിനോയിലിൻെറയും മറ്റും ഗന്ധമായി ആശുപത്രിയുടെ അന്തരിക്ഷം പരമാവധി ഒഴിവാക്കാനായിരിക്കും നാം ഓരോരുത്തരുടെയും ശ്രമം. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടങ്കിതന്നെ പലരും ഡോക്ടറെ കാണില്ല.കണ്ടാൽ ഐസുലേഷൻ വാർഡിലേക്ക് വിട്ടാലോ എന്ന ആശങ്ക. കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ചിന്തകളും ഈ മനോഭാവവും നാം മാറ്റിവെച്ചേ മതിയാകു ആശുപത്രികളുംഐസുലേഷൻ വാർഡു തടവറയല്ല ഒറ്റപ്പെടുത്തലുമല്ല കരുതലിൻെറ, പ്രതിരോധത്തിൻെറ സമർപ്പണത്തിൻെറ കൂടാരങ്ങളാണ്. കോവിഡ് 19ൻെറ ഈ അഞ്ച് ഘട്ടങ്ങൾ ഭയക്കണെം ഏകദേശം 60 വർഷം പഴക്കമുള്ള ഒരു വെെറസാണ് കൊറോണ വെെറസ് ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുങ്ങിയത് പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി ചുമ,പനി, ന്യൂമോണിയ,ശ്വാസതടസ്സം, ഛർദ്ദി,വയറിളക്കം തുടങ്ങിയവയാണ് കൊറോണ വെെറസ് ബാധയുടെ ലക്ഷണങ്ങൾ. ആദ്യഘട്ടംർ ജലദോഷപ്പനി, ചുമ,തൊണ്ടവേദന, പേശിവേദന, തലവേദന എന്നിവയാണ്. വെെറസ് പ്രവർത്തിച്ച് തുടങ്ങിയാൽ നാലു ദിവസം വരെ പനിയും ജലദോഷമുണ്ടാകും. രണ്ടാംഘട്ടം ന്യൂമോണിയ,പനി, ചുമ, ശ്വാസതടസ്സം ഉയർന്ന ശ്വസനനിരക്ക് എന്നിവയാണ് ലക്ഷണങ്ങൾ മൂന്നാം ഘട്ടം ശ്വാസകോശ അറകളിൽ ദ്രാവകം നിറയുന്ന അതീവ ഗുരുതരാവസ്ഥ രക്ത സമ്മർദ്ദം താഴുകയും കടുത്ത ശ്വാസതടസ്സമുണ്ടാവുകയും ചെയ്യും ഉയർന്ന ശ്വസന നിരക്കും അബോധവസ്ഥയും ഉണ്ടാകും അഞ്ചാെം ഘട്ടം വെെറസുകൾ രക്തത്തിലൂടെ വിവിധ ആന്തരിക അവയവങ്ങളിലെത്തി അവയുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു വൃക്കയുടെയും ഹൃദയത്തിൻെറയും ശ്വാസകോശത്തിൻെറയും പ്രവർത്തനത്തെ സ്തംഭിപ്പിച്ച് അതീവ ഗുരുതരാവസ്ഥയിലാക്കുന്നു. രോഗം പകരുന്ന വിധം രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേക്ക് വരുന്ന വെെറസിലൂടെയും രോഗിയുടെ ശരീരസ്രവങ്ങൾ പറ്റിപ്പിടിച്ച വസ്തുക്കളിലൂടെയും രോഗം പകരാം. മുൻകരുതൽ കെെകൾ ഇടക്കിടക്ക് ശുചിയായി കഴുകുക . വെെറസ് അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക പുറത്ത് ഇറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും പൊത്തിപ്പിടിക്കുക പനി ചുമ തുടങ്ങിയ ലക്ഷണമുള്ളവർ ഡോക്ടറെ കാണിക്കുക, ധാരാളം വെള്ളം കുടിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താമരശ്ശരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താമരശ്ശരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ