മുഴപ്പിലങ്ങാട് എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13207 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''കോവിഡ്19''' <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്19

 
ചൈനയിൽജനിച്ചു
ലോകംകീഴടക്കി
ഞങ്ങളിൽഉറ്റവരെ
കൊണ്ടുപോയി
നിന്നെവെറുതെവിടില്ലഞങ്ങൾ
വീട്ടിലിരുന്നുംഅകലംപാലിച്ചും
കൈകൾകഴുകിയും
നിയമംപാലിച്ചും
നിന്നെഅകറ്റുംഞങ്ങൾ
നിന്നെതുരത്തുംഞങ്ങൾ
   ഡോക്ടറുംപോലീസും
സർക്കാറുംവളണ്ടിയറും
കൂടെയുണ്ട്
നമ്മൾഒരമിച്ച്
ഒരുമനസ്സോടെ
ഈലോകത്തുനിന്നും
തുരത്തുംകൊറോണയെ.

മുഹമ്മദ് റാസിൽ .ടികെ
1 A മുഴപ്പിലങ്ങാട് എൽ.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത