ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
കൊറോണ വൈറസ് ഇന്ന് ലോകമൊട്ടാകെ പടർന്നുപിടിച്ചു മഹാവിപത്തായി മാറികൊണ്ടിരിക്കുമ്പോൾ കാലം നമുക്കായി നൽകിയ ഈ മഹാമാരിയിൽപ്പെട്ട് നമ്മോട് വിട പറയുന്നുണ്ട് ഉറ്റവർ. കൂടപിറപ്പുകൾക്ക് തണലേകാൻ, വിശക്കുന്ന വയറുകൾക്ക് ഒരു പിടി സന്തോഷത്തിന്റെ ചോറുരുള വാരി കൊടുക്കാൻ...... പ്രതീക്ഷിക്കാതെ വന്ന കൊറോണ പേമാരിയിൽ, എണ്ണി തിട്ടപ്പെടുത്തിയ ജീവിതയാത്ര ഒറ്റയടിക്ക് നിന്നു പോയ അനേകായിരം പ്രവാസികൾ നാളെ എന്താകും എന്നറിയില്ല. ദിനവും മരണം കൂടികൊണ്ടിരിക്കുന്നു. പ്രാർത്ഥിക്കാം..... നീ എന്താണോ വിശ്വസിക്കുന്നത് അതിൽ ആത്മാർത്ഥമായി പ്രാർത്ഥിക്കാം... ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും.....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ