പൊതുവാച്ചേരി രാമർവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13209 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

ഉമ്മറക്കോലായിൽ
ഒറ്റക്കിരിക്കുമ്പോൾ
പെട്ടെന്നൊരു മഴ വന്നു.
പൂ വിടരും പോലെ
മുത്തുകൊഴിയും പോലെ
ചന്നം പിന്നം പുതുമഴ
പളുങ്കുമണികൾ മാനത്തൂന്ന്
എറിഞ്ഞുതന്നത് ആരാണ്....?
മാലാഖമാരോ...
താരകളോ...
മാനത്ത് നിന്ന് ഉതിർന്ന് വന്നതോ....
 

മുഹമ്മദ് ഷാമിൽ വി പി
1 A പൊതുവാച്ചേരി രാമർവിലാസം എൽ.പി.സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത