പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ തന്ന അവധി
കൊറോണ തന്ന അവധി
അന്നുംപതിവ്പോലെസ്കൂളിൽഎത്തിയപ്പോഴാണ് കൊറോണ കാരണം നാളെമുതൽ സ്കൂൾ ഇല്ല എന്നറിഞ്ഞത്.വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അമ്മയും പറഞ്ഞു ഞങ്ങൾക്കും ലീവാണ്. ങ്ങേ !അച്ഛനും അമ്മയ്ക്കും ഇനി ജോലിത്തിരക്ക് ഉണ്ടാവില്ലേ?ഞാൻ അത്ഭുതത്തോടെ ചോദിച്ചു. ഇല്ല മോനെ, കൊറോണ എന്നത് വൈറസ് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ്. അത് പകരുന്നത് തടയേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതുകൊണ്ട് ഇനി കുറേദിവസം എല്ലാരും ഇവിടെത്തന്നെ ഉണ്ടാകും. എന്തായാലും മാരകമായ കൊറോണ വൈറസിനെ കൊണ്ട് എനിക്കെന്റെ അച്ഛനേം അമ്മേം ചേച്ചിയെയും കുറെ ദിവസം അടുത്ത് കിട്ടി..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ