ശിവവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

മനുഷ്യരാശിയെ മുഴുവൻ ഭീതിയിലാക്കി ലോകം മുഴുവൻ കൊറോണ വൈറസ് വ്യാപിക്കുകയാണല്ലോ. ഈ വിപത്തിൽ നിന്നും രക്ഷപ്പെടാൻ നാം അനുവർത്തിക്കേണ്ട ചില മുൻകരുതലുകൾ :

   1. ചുമക്കുമ്പോഴും തുമ്മലുണ്ടാകുമ്പോഴും തൂവാല ഉപയോഗിക്കുക         
   2.   ഹസ്തദാനം ഒഴിവാക്കുക.     
   3.     സോപ്പുപയോഗിച്ച് കൈ കഴുകുക.    
   4.   സാനിറ്റൈസർ ഉപയോഗിക്കുക.     
   5.  സാമൂഹിക അകലം പാലിക്കുക     
        ഭയം വേണ്ട - ജാഗ്രത മതി 

BREAK THE CHAIN

...ശ്രീനന്ദ 'ടി.കെ
5 ശിവ വിലാസം എൽ.പി.
പാനൂർ ഉപജില്ല
കണ്ണൂർ ജില്ല
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം