ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS MAMPURAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിപത്ത് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിപത്ത്

നമ്മുടെ നാട്ടിൽ പടർന്നു വരുന്ന ഒരു മാരക രോഗമാണ് കൊറോണ '.ഈ വിപത്തിനെ നേരിടാൻ നാം വളരെ ശ്രദ്ധിക്കണം. വീടും പരിസരവും വൃത്തിയാക്കണം' അനാവശ്യമായി പുറത്തിറങ്ങരുത് 'സോപ്പിട്ട് കൈ ഇടക്കിടെ കഴുകണം 'മാസക് ധരിക്കണം ഇങ്ങനെ വളരെ ശ്രദ്ധിച്ച് ജീവിക്കണം.
 

റഷാദ് വി
2 A ജി എം എൽ പി സ്കൂൾ മമ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം