ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
വിപത്ത്

നമ്മുടെ നാട്ടിൽ പടർന്നു വരുന്ന ഒരു മാരക രോഗമാണ് 'കൊറോണ '. ഈ വിപത്തിനെ നേരിടാൻ നാം വളരെ ശ്രദ്ധിക്കണം. വീടും പരിസരവും വൃത്തിയാക്കണം. അനാവശ്യമായി പുറത്തിറങ്ങരുത് . സോപ്പിട്ട് കൈ ഇടക്കിടെ കഴുകണം. മാസക് ധരിക്കണം .ഇങ്ങനെ വളരെ ശ്രദ്ധിച്ച് ജീവിക്കണം.

റഷാദ് വി
2 A ജി എം എൽ പി സ്കൂൾ മമ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം