കാക്കക്കുയിലെ പൊൻ കുയിലെ കൈ നോക്കാനറിയുമോ ? കൈയൊന്നു നോക്കാമോ? കണ്ണാടികൈയിലെന്തെന്നു പറയാമോ? കല്യാണത്തിനു കൂടൂല്ലേ? മൈലാഞ്ചിയണിയേണ്ടേ, മുല്ലപ്പൂ ചൂടെണ്ടെ, കാർകൂഉന്തൽ ചീകിയൊതുക്കി ഭംഗിയാക്കിലെ കുയിലായി കൂകി പറക്കിലെ കല്യാണം മോടിയാക്കിലെ