എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/വർണപൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വർണപൂമ്പാറ്റ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വർണപൂമ്പാറ്റ


ചിറക് വിരിച്ചു പൂമ്പാറ്റ
പാട്ടു മൂളി പൂമ്പാറ്റ
തേൻ കുടിച്ചു പൂമ്പാറ്റ
പാറി നടന്നു പൂമ്പാറ്റ
വർണചിറകുള്ള പൂമ്പാറ്റ

 

വൈഗ പ്രസാദ്
2 എ എൽ.പി.എസ് പാറങ്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത