എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39050lk (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

ഭൂമിയെ ഈറനണിയിക്കാൻ
 എത്തിടുന്ന മഴ ..........
കൊടും ചൂടിനേയും വരൾച്ചയെയും
 മറികടക്കാൻ ഈശ്വരന്റെ
വരദാനം പോലെ
ആകാശത്തിന്റെ
പഞ്ഞികെട്ടുകൾ പോലെയുള്ള
വെൺമേഘത്തിൻ വിടവിലൂടെ
പെയ്തിറങ്ങുന്ന മഴയുടെ
 നനുത്ത സ്പന്ദനങ്ങൾ
മനസിനെ കുളിരണിയിക്കുന്നു

കാവ്യ എസ് ആർ
9 B മാർത്തോമ്മാ ഗേൾസ് ഹൈസ്കൂൾ, കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത