13:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19215(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഞങ്ങൾ ജീവിക്കും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരിൽ നിന്നകറ്റി എന്നെ നീ
ബന്ധുക്കളിൽ നിന്നകറ്റി എന്നെ നീ
അയൽക്കാരിൽ നിന്നകറ്റി എന്നെ നീ
നാട്ടുകാരിൽ നിന്നകറ്റി എന്നെ നീ
ഇനി ഞങ്ങൾ നിന്നെയകറ്റും
ഈ ഭൂമിയിൽ നിന്ന്....