എ.എൽ.പി.എസ്. കീഴത്തൂർ/അക്ഷരവൃക്ഷം/ഞങ്ങൾക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pravitha K V (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞങ്ങൾക്കായി | color= 1 }} <center> <poem> ആര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞങ്ങൾക്കായി


ആരോഗ്യപ്രവർത്തകർ ചൊല്ലും
കാര്യങ്ങൾ കെട്ടിടത്തെ നടക്കുന്നോരെ -
എന്താ ...
നിങ്ങടെ ഉദ്ദേശ്യം ചൊല്ലാമോ?
covid 19 നെ-തുരത്തിടേണ്ടേ ......
ഈ നാട്ടീന്നു തന്നെ -
തുരത്തിടേണ്ടേ ........
നിങ്ങടെ മണ്ടത്തരങ്ങൾ -കാരണം
ഞങ്ങളും തടവിലാണെ ......
പുറത്തേക്കു പോകും നേരം
മാസ്ക്കൊന്നു വച്ചീടേണം
നാലാള് കൂടുന്നിടത്തു
പോവല്ലേ നിലക്കല്ലേ
പോയിട്ട് വീട്ടിൽ തിരിച്ചു വന്നാൽ
കൈ രണ്ടും സോപ്പിട്ടു -കഴികീടേണം
വൃത്തിയായി കഴുകി പിന്നെ-വേണം
വീടിനുള്ളിൽ കയറാൻ .......
 

ആകാശ്.ആർ
നാലാം തരം എ,എൽ പി. സ്കൂൾ,കീഴത്തൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത