സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/ശുചിത്വം

12:36, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shups47332 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


 നിറമാർന്ന മലരിലെ ഇതളുകൾ തൻ
സുഗന്ധം പാരിൽ വിതയ്ക്കുന്നു...
അതിലെ തേൻ നുകർന്ന് പാറി
പറക്കുന്ന പൂമ്പാറ്റകൾ..ചുറ്റിലും
പരിമളം വീശിതലോടുന്ന ഇളം കാറ്റ്...
പുഴയിലെ മീനുകൾക്ക് ആശ്വാസത്തിൻ
കതിർമുത്ത്... പുകയില്ലാത്ത
പുലരിയുടെ ചിരിക്കുന്ന ശബ്ദം..
 എവിടെയും ശുചിത്വത്തിന്റെ മിന്നുന്ന
കാഴ്ച...നിറമണിയും നിലാവിന്റെ ലോലഭാവം...

 

ആൻ മരിയ റോബിൻ
3 ഡി സേക്രഡ് ഹാർട്ട് യു പി സ്കൂൾ തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത