ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/ഭൂമിക്കു തണലാവാം

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിക്കു തണലാവാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിക്കു തണലാവാം


ഭൂമിയെ ഒട്ടാകെ അടക്കി ഭരിച്ചോരെ
അടക്കിയിരുത്തി ഒരു കു ഞ്ഞു കീടാണു
കണ്ണിലുടക്കാത്ത ഇത്തിരികുഞ്ഞൻ
നക്ഷത്രമെണ്ണിച്ചു ലോകരെ മൊത്തമായ്
ആയിരമായിരം ജീവൻ പൊലിഞ്ഞിട്ടും
ആയുധമൊന്നില്ലതടുത്തു പിടിക്കുവാൻ
ഭൂമിയെ നോവിച്ച ദ്രോഹിച്ച നാളുകൾ
തിരിഞ്ഞു കുത്തുന്നെന്ന് ഓർക്കാം നമുക്കിനി
ഭൗമദിനത്തിൽ പ്രതിജ്ഞപുതുക്കിടാം
ഭൂമിക്കു തണലാവാം മക്കൾ നാം ഏവരും
മണ്ണിലിറങ്ങിടാം കളകൾ നീക്കിടാം
വിത്തുകൾ പാകിടാം പുത്തൻ പ്രതീക്ഷയായ്
വിഷമില്ല വിദ്വേഷമില്ല കറയില്ലാ മനസ്സുമായ്
ഒന്നിച്ചു നിന്നിടാം പോരാടിടാംകം

 

Ananya T
4 C ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത