ഗവ.എൽ.പി.സ്കൂൾ മുളക്കുഴ/അക്ഷരവൃക്ഷം/ഒന്നിച്ച് മുന്നേറാം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36307 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നിച്ച് മുന്നേറാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ച് മുന്നേറാം

ലോകത്ത് ലോക്ഡൗൻ നടന്നകാലം
ആഗോളതാപനം കുറഞ്ഞ കാലം
മലിനീകരണം കുറഞ്ഞ നാളുകൾ
പരിസ്‌ഥിതി ശുദ്ധമായ് സൗഹൃദമായി.
നിരത്തുകളിലില്ല വാഹനങ്ങൾ
സ്വര്യ വിഹാരമായി കാലികളും
ആഡംബരമില്ല പൂരമില്ല
ജാഥകളില്ല വൻ മേളയില്ല.
അയൽവാസി ആരെന്നു
അടുത്തറിയുന്നു
സുചിത്വപാലനം ശീലമാകുന്നു
മാസ്‌ക് ധരികാം അകലം പാലികാം
രോഗത്തെയൊന്നായി ചെറുത്തു മുന്നേറാം.
 

അരുണിമ അരുൺ
3 എ ഗവ.ജെബിഎസ് വെണ്മണി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത