ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/കാട്ടുമരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35311 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാട്ടുമരങ്ങൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാട്ടുമരങ്ങൾ


കാനന മരമേ കാനന മരമേ
നിൻ തളിർനുള്ളുവാൻ
കൊതിക്കുന്നില്ല ഞാൻ

ജീവനായ് പോൽ ഓടട്ടെ
നിൻ വേരുകൾ ഈ മണ്ണിൽ
പ്രാണവായുനൽകും
ശ്രേഷ്ഠമാം പുണ്യമേ.......

നിൻ തളിർ നുള്ളുവാൻ
കൊതിക്കുന്നതില്ല ഞാൻ.

 

ആദിശങ്കർ
1 B ജി.എൽ .പി .എസ്.മംഗലം
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത