എന്റെ മണ്ണ്, നല്ല മണ്ണ്

13:29, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48455 (സംവാദം | സംഭാവനകൾ) ('2014-15 വർഷത്തിൽ നടപ്പിലാക്കിയ ''''എന്റെ മണ്ണിൽ നല്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2014-15 വർഷത്തിൽ നടപ്പിലാക്കിയ 'എന്റെ മണ്ണിൽ നല്ല മണ്ണ്' പദ്ധതിയിലൂടെ പ്ലാസ്റ്റിക് ഉപയോഗം കുറച്ചു കൊണ്ടു വരുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ജൈവകൃഷിയിലേക്ക് മാറുന്നതിനുള്ള വലിയ പ്രചോദനം നൽകി. സംസ്ഥാനത്തിന് തന്നെ മാതൃകയായ നിരവധി പ്രവർത്തനങ്ങളിലൂടെ ഒട്ടനവധി പുരസ്കാരങ്ങൾ നേടാൻ സാധിച്ചു.

2014 15 വർഷത്തിൽ മാതൃഭൂമി സീഡ് മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം
ശ്രേഷ്ഠ ഹരിത വിദ്യാലയം
2015 -16 ൽ സംസ്ഥാനത്തിലെ ഏറ്റവും മികച്ച ഹരിത വിദ്യാലയത്തിനുള്ള മാതൃഭൂമിയുടെ വിശിഷ്ട ഹരിതവിദ്യാലയം അവാർഡ്
വിശിഷ്ട ഹരിത വിദ്യാലയം

2015 16 ൽ SSA മലപ്പുറത്തന്റെ ക്ലീൻ സ്കൂൾ പുരസ്കാരം

ക്ലീൻ സ്കൂൾ പുരസ്കാരം-SSA MALAPPURAM

2015 ലെ വനമിത്ര അവാർഡ്

വനമിത്ര അവാർഡ്
"https://schoolwiki.in/index.php?title=എന്റെ_മണ്ണ്,_നല്ല_മണ്ണ്&oldid=899118" എന്ന താളിൽനിന്ന് ശേഖരിച്ചത്