കോഴിക്കോട് എസ്സ്.കെ.വി.യു.പി.എസ്സ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ഓർമിപ്പിക്കുന്നതെന്താണ്? മനുഷ്യനാൽ മാറ്റം വന്ന പ്രെകൃതിയും കാലാവസ്ഥ വ്യതിയാനവും മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും മനുഷ്യനിൽ പ്രതിരോധ ശക്തി നശിച്ചു രോഗങ്ങൾക് അടിമയാകുന്നു. രോഗപ്രതിരോധം നേടുന്നതിന് വ്യക്തി ശുചിത്വം അത്യാവശ്യ ഘടകമാണ് എന്ന് നമ്മളെ മനസിലാക്കി തന്നത് കൊറോണ വൈറസ് (കോവിഡ് -19) തന്നെ ആണ്. ലോകം മുഴുവനും രോഗപ്രതിരോധത്തിന് വേണ്ടി പോരാടുന്ന കാഴ്ച നമ്മൾ കണ്ടതാണ്. വ്യക്തി ശുചിത്യവും പരിസര ശുചിത്യവും ആരോഗ്യവുമുള്ള ഒരു തലമുറയെ വളർത്തി യെടുക്കാൻ നമുക്കോരോരുത്തർക്കും കഴിയട്ടെ. കോവിഡ് കാലത്ത് രാത്രിയും പകലുമില്ലാതെ ഇപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആരോഗ്യപ്ര വർത്തകർക്കും വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് രോഗങ്ങളെ നമുക്ക് കീഴ്പ്പെടുത്താൻ കഴിയട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് എന്റെ ലേഖനം നിർത്തുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ