ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/കേരളം ഇന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
കേരളം ഇന്ന്

കേരളം പൊരുതുമി കോവിഡിൻ മാരിയെ
വീട്ടിലിരുന്നു പൊരുതുക നാം നന്മയുള്ള നാളെക്കായി
നാളെ എൻ വാക്കിനെ അർത്ഥമുള്ള ധീരന്മാർ കൊപ്പം
നമുക്കൊന്നായി തുരുത്തിടാം കോവിഡ് എന്ന് മാരിയെ
കണ്ണികൾ മുറിച്ചു നാം മുന്നോട്ട് പോയിടാം
നന്മയുള്ള നാടിനായി കോവിഡിൻ മാരിയെ
തുരത്തിടാൻ കരുതുക മാസ്ക്കളും സാനിറ്ററി സറും
 

Arya L
7 D ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത