കേരളം പൊരുതുമീ കോ വിഡെന്ന മാരിയെ....
വീട്ടിലിരുന്ന് പൊരുതുക നാം നന്മയുള്ള നാളേക്കായി ....
നാളെ എന്ന വാക്കിന് അർത്ഥമുള്ള ധീരന്മാർക്കൊപ്പം....
നമുക്കൊന്നായി
തുരത്താം കോവിഡെന്ന മാരിയെ...
കണ്ണികൾ മുറിച്ചു നാം മുന്നോട്ടു പോയിടാം ...
നന്മയുള്ള നാടിനായി കോവിഡെന്ന മാരിയെ
തുരത്തിടാൻ കരുതുക മാസ്കുകളും, സാനിറ്റൈസറുക