ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/തത്തമ്മ

01:14, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തമ്മ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തമ്മ

പച്ച നിറത്തിൽ തത്തമ്മ
നാടു മുഴുവൻ പാറി നടക്കും
പവിഴച്ചുണ്ട് കുടഞ്ഞ് കുടഞ്ഞ്
പഴങ്ങൾ കൊത്തി നടക്കും. 
വട്ടക്കണ്ണും ചരിഞ്ഞ നോട്ടവും
പിന്നെ കലപില പാട്ടും
കതിരും കൊത്തി പാറും
എത്ര മനോഹരമീ തത്തമ്മ !!

അഭിൻ എ
2 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത