ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ

പച്ച നിറത്തിൽ തത്തമ്മ
നാടു മുഴുവൻ പാറി നടക്കും
പവിഴച്ചുണ്ട് കുടഞ്ഞ് കുടഞ്ഞ്
പഴങ്ങൾ കൊത്തി നടക്കും. 
വട്ടക്കണ്ണും ചരിഞ്ഞ നോട്ടവും
പിന്നെ കലപില പാട്ടും
കതിരും കൊത്തി പാറും
എത്ര മനോഹരമീ തത്തമ്മ !!

അഭിൻ എ
2 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത