ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/മഹാമാരി.
മഹാമാരി.
കുത്തിവെച്ചാൽ ഉറുമ്പു കടിക്കുന്ന വേദനയുണ്ടാകും. കുത്തിവയ്പ് എടുക്കാതിരുന്നാലോ , പോളിയോ പോലെയുള്ള രോഗം വന്നേക്കും. പണ്ട് വസൂരി രോഗം ഉണ്ടായിരുന്നു. സഹിക്കാൻ പറ്റാത്ത വേദനയോടെ, രോഗി മരിക്കുന്ന രോഗം. എല്ലാവരും കുത്തിവയ്പ് എടുത്തത് കൊണ്ട്, ആ രോഗം ഇല്ലാതായി. റൂബെല്ല പോലെയുള്ള രോഗങ്ങൾ വരാതിരിക്കാൻ എല്ലാവരും പ്രതിരോധ കുത്തിവയ്പ് എടുക്കണം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ