എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്ന ഭീകരനെ നമുക്ക് നേരിടാം
പേടിയല്ലവേണ്ടത് പ്രതിരോധമാണ് വേണ്ടത്
ഒഴിവാക്കാം നമുക്ക് സ്നേഹസ്പർസശം
ഒഴിവാക്കാം നമുക്ക് ഹസ്തദാനം
പരിഭവിക്കേണ്ട പിണങ്ങേണ്ട
ജാഗ്രതയും ശുചിത‍്വവുമാണ് വേണ്ടത്
ലോകനന്മയ്‍ക്കുവേണ്ടി.
 

വൈഗ
2A മഹാത്മാ യു പി സ്കൂൾ പൊറത്തിശ്ശേരി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത