ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/പൂന്തോട്ടത്തിലെ വിരുന്നുകാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 802814 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂന്തോട്ടത്തിലെ വിരുന്നുകാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂന്തോട്ടത്തിലെ വിരുന്നുകാരി


പൂമ്പാറ്റേ പൂമ്പാറ്റേ
എന്നോടൊപ്പം പോരുന്നോ
പൂന്തേൻ നുകരും പൂമ്പാറ്റേ
പൂന്തേനുണ്ണും പൂമ്പാറ്റേ
പുള്ളിയുടുപ്പിൻ പൂമ്പാറ്റേ
പൂന്തോട്ടത്തിലെ വിരുന്നുകാരി
നിന്നെ കാണാൻ എന്തോരു ചന്തം
പല പല വർണ പൂവുകളാൽ
ഭംഗിയെഴുന്നൊരു പൂന്തോട്ടം
നീവന്നില്ലേൽ നിഷ്ഫലമാകും പൂന്തോട്ടം
 

സൽവ എൻ എസ്
5 A ഗവ. യു പി എ സ് രാമപുരം ഗവ യു പി എ സ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത