ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
10:21, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 802814 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


നമ്മുടെ അമ്മയാണ് പ്രകൃതി
പവനനായി വർഷമായി
വെയിലായി വന്നെത്തും പ്രകൃതി
സൂര്യൻ വെളിച്ചമായി എത്തുന്നു പ്രകൃതിയിൽ
ഇരുട്ടിൽ നിലവാകാൻ എത്തുന്നു ചന്ദ്രനും
കണ്ണിന് കുളിർമയായ് എങ്ങും പച്ചപ്പ്‌
മലകൾ അരുവികൾ പുഴകൾ നിറഞ്ഞു പ്രകൃതി
സുന്ദരമാം പ്രകൃതിയെ
കാത്തിടാം നമുക്ക് കാത്തിടാം.....

 

സൈനബ് ലത്തീഫ്
3 A ഗവ . യു പി എസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത