നമ്മുടെ അമ്മയാണ് പ്രകൃതി
പവനനായി വർഷമായി
വെയിലായി വന്നെത്തും പ്രകൃതി
സൂര്യൻ വെളിച്ചമായി എത്തുന്നു പ്രകൃതിയിൽ
ഇരുട്ടിൽ നിലവാകാൻ എത്തുന്നു ചന്ദ്രനും
കണ്ണിന് കുളിർമയായ് എങ്ങും പച്ചപ്പ്
മലകൾ അരുവികൾ പുഴകൾ നിറഞ്ഞു പ്രകൃതി
സുന്ദരമാം പ്രകൃതിയെ
കാത്തിടാം നമുക്ക് കാത്തിടാം.....