എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ കൊറോണക്കാലം
കൊറോണക്കാലം നാം ഇപ്പോൾ വളരെയേറെ പ്രയാസങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണല്ലോ? ലോകം മുഴുവൻ ലോക്; ഡൗൺ' എല്ലാവരും വീട്ടിൽ ഇരിക്കുകയാണ് 'ഈ ലോക്ഡൗണിന് കാരണം കോ വിഡ് 19 എന്ന മഹാമാരിയാണെന്ന് എല്ലാവർക്കും അറിയാം - ഈ ലോക് ഡൗൺ കാലത്ത് ചിലർ വീട്ടിലെ എല്ലാവരുമൊത്ത് ആഹ്ലാദത്തോടെ കളിച്ചും ചിരിച്ചും കഴിയുന്നു.എന്നാൽ മറ്റു ചിലർ ടെലിവിഷനും മൊബൈൽ ഫോണും ഫുൾ ടൈം ഉപയോഗിക്കുന്നു. വീട്ടിലെ മുതിർന്നവരെല്ലാം ടെലിവിഷനിലും മൊബൈൽ ഫോണിലും മുഴുകിയിരിക്കുമ്പോൾ കുട്ടികൾ വന്ന് വിളിച്ചാൽ അവരെ ശ്രദ്ധിക്കാതെ അതിൽ തന്നെ തുടരുന്നു. പാവം ഇപ്പോഴത്തെ കുട്ടികളെല്ലാം എത്ര നിർഭാഗ്യവാന്മാർ ...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ