ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/പ്രതിരോധമാണ് ചികിത്സയേക്കാൾ ഭേദം.
പ്രതിരോധമാണ് ചികിത്സയേക്കാൾ ഭേദം
നാം ഇന്ന് കൊറോണ വൈറസിന്റെ പിടിയിലാണ്.കൊറോണയെ തടയാനുള്ള ഒരേയൊരു മാർഗ്ഗം കൈ കഴുകുക എന്നുള്ളതാണ്.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക,തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ കർശനമായി പാലിച്ചാൽ കൊറോണയെ നമ്മുടെ രാജ്യത്ത് നിന്ന് തുരത്താം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ