ജി.എൽ.പി.എസ്. ആലംകോട്/അക്ഷരവൃക്ഷം/എന്റെ അവധിക്കാലവും കോവിഡ് 19ഉം

Schoolwiki സംരംഭത്തിൽ നിന്ന്
09:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sudhaps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ അവധിക്കാലവും കോവിഡ് 19 ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ അവധിക്കാലവും കോവിഡ് 19 ഉം




പ്രിയപ്പെട്ട ടീച്ചർ,
 ഞാൻ അവധി തുടങ്ങിയപ്പോൾ തന്നെ എന്റെ ഉമ്മച്ചുമ്മയുടെ വീട്ടിൽ വന്നു. ഉമ്മച്ചുമ്മയുടേയും ഉപ്പച്ചിയുടേയും കൂടെ ഞാൻ സന്തോഷത്തോടെ കഴിയുന്നു. ലോക്ക്ഡൌൺ തുടങ്ങിയപ്പോൾ പുറത്തിറങ്ങി കൂട്ടുകാരോടൊപ്പം കളിക്കാൻ കഴിയാത്തതിനാൽ എനിക്ക് വിഷമം തോന്നി. എന്നാലും ഈ മഹാമാരിയെ ചെറുത് തോൽപ്പിക്കാൻ വീട്ടിൽ ഇരുന്നേ മതിയാവൂ ഇന്ന് ഉപ്പ പറഞ്ഞുതന്നു. വീടിനകത്ത് ഇരുന്ന് ടിവി കണ്ടും കളിച്ചും സന്തോഷത്തോടെ കഴിയുന്നു. ടീച്ചറും ഈ അവധിക്കാലം സന്തോഷത്തോടെ കഴിയുന്നു എന്ന് വിശ്വസിക്കുന്നു.
                          
           സ്നേഹത്തോടെ സ്വന്തം
                            ഫർഹാൻ

 

ഫർഹാൻ
4A ജി എൽ പി എസ്സ് ആലംകോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം