ഉള്ളടക്കത്തിലേക്ക് പോവുക

ജെ.ബി.എസ് കീഴ് ച്ചേരിമേൽ/അക്ഷരവൃക്ഷം/കവിത- ഭൂമി സുന്ദരി

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jbskeezhcherimel (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഭൂമി സുന്ദരി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി സുന്ദരി


അങ്ങുമിങ്ങു० കൂടിക്കിടക്കുന്നു
മാനവജനത തൻ ഭാവി
ചപ്പുചവറുകൾ കൂടിക്കിടക്കുന്നു
കൊതുകുകൾ പെറ്റുപെരുകുന്നു വഴികളിൽ
ഭൂമിതൻ സുഗന്ധ० ദുർഗന്ധമാകുന്ന വേളയിൽ....
മാനവർ മുഖ० മറച്ച് കടന്നുപോകുന്നു
ഒന്നു० ചെയ്യാനാവാതെ
ഒന്നു० ചിന്തിക്കാനാവാതെ
മാറണ० നമ്മുടെ ശീലങ്ങൾ.....
വലിച്ചെറിയരുത് ചവറുകൾ വഴിയരികിൽ
അരുത്......
വെക്കരുത് വെളള० വീപ്പകളിൽ
സമ്മതിക്കരുത് കൊതുകുകൾ പെറ്റുപെരുകാൻ
ഭൂമിയെ സുന്ദരിയാക്കാൻ നമുക്കൊത്തൊരുമിക്കാ०

അനാമിക പി. ആർ.
2 ജെ. ബി. എസ്. കീഴ്ചേരിമേൽ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത