അങ്ങുമിങ്ങു० കൂടിക്കിടക്കുന്നു
മാനവജനത തൻ ഭാവി
ചപ്പുചവറുകൾ കൂടിക്കിടക്കുന്നു
കൊതുകുകൾ പെറ്റുപെരുകുന്നു വഴികളിൽ
ഭൂമിതൻ സുഗന്ധ० ദുർഗന്ധമാകുന്ന വേളയിൽ....
മാനവർ മുഖ० മറച്ച് കടന്നുപോകുന്നു
ഒന്നു० ചെയ്യാനാവാതെ
ഒന്നു० ചിന്തിക്കാനാവാതെ
മാറണ० നമ്മുടെ ശീലങ്ങൾ.....
വലിച്ചെറിയരുത് ചവറുകൾ വഴിയരികിൽ
അരുത്......
വെക്കരുത് വെളള० വീപ്പകളിൽ
സമ്മതിക്കരുത് കൊതുകുകൾ പെറ്റുപെരുകാൻ
ഭൂമിയെ സുന്ദരിയാക്കാൻ നമുക്കൊത്തൊരുമിക്കാ०