നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/ കൊറോണകാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NavabharathEMHSS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണകാലം

കൊറോണ നാടുവാണീടുംകാലം...
മാനുഷരെല്ലാരും ഒന്നുപോലെ...
ജാതിയുമില്ല, മതവുമില്ല...
പൗരത്വബില്ലുമതില്ലതാനും...
കള്ളവുമില്ല ചതിയുമില്ല...
റോഡിലോരപകടമൊട്ടില്ലതാനും...

ദക്ഷിണ. ബി. ആർ
2 A നവഭാരത് എച്ച്.എസ്.എസ്.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത