ജി.എൽ.പി.എസ് പട്ടണംകുണ്ട്/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48507 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാസ്ക് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാസ്ക്




കൊച്ചു കൂട്ടരെ ഒന്നു ശ്രദ്ധിക്കൂ
രോഗങ്ങളെ
തടയുവാനായ്
ഞാൻ പിറന്നല്ലോ
തുമ്മി തുമ്മി
ചുമച്ച് ചുമച്ച്
തെറിച്ചുവീഴും സ്രവങ്ങളിൽ
പടരും രോഗാണുവിനെ
തടയാൻ
എനിക്കു കരുത്തുണ്ടേ
മൂക്കു മൂടി
വായ മൂടി
രണ്ടു കൈകളാൽ
ചെവി പിടിച്ചിരിക്കും എന്നെ കൂട്ടുകൂട്ടണേ
പൊതു സ്ഥലങ്ങളിൽ പോകുമ്പം
കൂട്ടുപിടിക്കാൻ മറക്കരുതേ
കൂട്ടുപിടിക്കാൻ മറന്നാലയ്യോ
പൊല്ലാപ്പാവും പിന്നീട്
     
      

അതുൽ കൃഷ്ണ
3 ജി.എൽ.പി.എസ് പട്ടണംകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത