ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42343 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം


നല്ല ആരോഗ്യത്തിന് നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക. ദിവസവും രാവിലെയും രാത്രിയിലും പല്ല് തേയ്‌ക്കുക. നഖം വെട്ടുക. രണ്ട്‍ നേരം കുളിക്കുക. പഴ വർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ആഹാരങ്ങൾ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.

ആർദ്ര. എസ്. ആർ
1 ബി ഗവ. യു. പി. എസ്. ആലംതറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം