ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/നാളെയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
17:43, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupscheerankadappuram (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നാളെയ്ക്കായ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളെയ്ക്കായ്


ഇന്ന് അകന്നു നിന്നിടാം
നാളെ ഒന്നായ്ത്തീരുവാൻ
നമ്മൾ തൻ കരങ്ങളിൽ
ഇന്ന് നാടിൻ ജീവിതം

കൈകൾ നാം കഴുകണം
മാസ്‌ക്കുകൾ ധരിക്കണം
നമ്മൾ തന്നെ നമ്മളെ സുരക്ഷിതരാക്കണം

 

ഷിഫാന
VI B ജി.എം.യു.പി.സ്കൂൾ ചീരൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത