21:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups palavila(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പാരതന്ത്ര്യം... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട് ചുറ്റും മർത്യരെയെല്ലാം
വീട്ടിലിരുത്തിയ കൊറോണ
കൂട്ടിൽ കിടക്കും കിളികളെ പോലെ
ഞങ്ങളും വീട്ടിൽ ഇരിപ്പാണെ.
കടയിൽ പോകാൻ, കറങ്ങി നടക്കാൻ ഞങ്ങൾക്കിന്നു കൊതിയാണേ
സ്കൂളിൽ പോകാൻ, പാഠം പഠിക്കാൻ ഞങ്ങടെ മനസ്സു കൊതിക്കുന്നെ
കൊറോണേ ഒന്നു പോകാമോ
ഞങ്ങളെ സ്വാതന്ത്രരാക്കാമോ
കൃഷ്ണേന്ദു
5C [[|ഗവ. യു. പി. എസ്. പാലവിള]] ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത