ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ/അക്ഷരവൃക്ഷം/വരും വരാതിരിക്കുമോ

Schoolwiki സംരംഭത്തിൽ നിന്ന്
22:00, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Townupsatl (സംവാദം | സംഭാവനകൾ) ({{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color= <!-- color - സമ)
വരും വരാതിരിക്കുമോ

പെരുത്ത മോഹത്തോടെ ദുബായിലേക്ക് പോയൊരു
 പ്രവാസിയായ പുത്രനെ
 തിരിച്ചുവന്നു കാണുവാൻ
 കരുത്തു പോയി തളർന്നു അമ്മ നിത്യവും സ്മരിപ്പു ,
 വരും വരാതിരിക്കുമോ ? പ്രതീക്ഷ മാത്രം ആശ്രയം.

പ്രണവ്. പി
6 A ഗവ. ടൗൺ യു. പി. എസ്. ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത