22:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= സുരക്ഷിതം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീടു തന്നെ സുരക്ഷിതം
വീടു തന്നെ സുരക്ഷിതം
കോവിടെന്ന ഭീകരനിൽ നിന്നു
മുഖാവരണമണിഞ്ഞിടം
സാമൂഹികകാലം പാലിക്കാം
കൈകൾ ശുചിയാക്കിടം
പ്രീതിരോധിക്കാം ഈ
പകർച്ചവ്യാധിയെ
പ്രതിരോധിക്കാം ഈ വൈറസിനെ