ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/ ഭീതി വേണ്ട ജാഗ്രത
ഭീതി വേണ്ട ജാഗ്രത ഹാൻഡ് വാഷ്, സാനിറ്റൈസർ, സോപ്പ് മുതലായവ കൊണ്ട് കൈകൾ നന്നായി കഴുകുകയാണെങ്കിൽ നമുക്ക് കൊറോണയെ പ്രതിരോധിക്കാം.കൊറോണക്ക് ജാതിയും മതവുമില്ല പണക്കാരനും പാവപ്പെട്ടവനുമില്ല. ലോക്ക് ഡൗൺ എല്ലാവരും കൃത്യമായി അനുസരിക്കുകയാണെങ്കിൽ കൊറോണ എന്ന മഹാമാരിയെ നമ്മുടെ രാജ്യത്ത് നിന്ന് തുരത്താം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ